Surprise Me!

കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് BJP | Oneindia Malayalam

2019-01-07 80 Dailymotion

in Lok Sabha BJP demands Presidential rule in Kerala<br />കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു. സിപിഎം വ്യാപക അക്രമം ആണ് നടത്തുന്നത് എന്നും അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ ഏര്‍പ്പെടുത്തണം എന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ആവശ്യത്തോട് ഇടത് എംപിമാര്‍ ലോക്‌സഭയില്‍ തന്നെ പ്രതിഷേധം അറിയിച്ചു.<br />

Buy Now on CodeCanyon